-
ലക്ത
- രക്തവർണമായ, ചെമന്ന
-
ലഗിത
- ലഭിച്ച, ബന്ധപ്പെട്ട, പറ്റിപ്പിടിച്ചിരിക്കുന്ന
-
ലഘുത
- എളിമ
- ചാപല്യം
- നിസ്സാരത
- കനക്കുറവ്
- ലഘുവായസ്ഥിതി
-
ലിഖിത
- എഴുതപ്പെട്ട
- വരയ്ക്കപ്പെട്ട
-
ലോകത
- ലോകമര്യാദ
-
ലോകിത
- കാണപ്പെട്ട
- നിരീക്ഷിക്കപ്പെട്ട