1. വംശം

   • നാ. കരിമ്പ്
   • നാ. നട്ടെല്ല്
   • നാ. ഓടക്കുഴല്‍
   • നാ. ജാതി
   • നാ. കൂട്ടം
   • നാ. മുള, ഇല്ലി
   • നാ. കുടുംബം, ജനനംകൊണ്ട് പരസ്പരം ബന്ധപ്പെട്ടവരുടെ സമൂഹം, അപ്രകാരമുള്ളവരുടെ പരമ്പര
   • നാ. ഗോത്രം, തലമുറകളായി ഒന്നിച്ചുജീവിക്കുന്ന ഒരേവര്‍ഗത്തില്‍പ്പെട്ട ആളുകളുടെ സമൂഹം
   • നാ. സന്തതിപരമ്പര
X