- 
                
ഉരുമ്പൂകം, -പൂകം, ഊരുബുക, -വുക, ഊരുവു, ഉരുബുക
- ആവണക്ക്
 
 - 
                
ഓദനപാകി, -വാകി
- കരിങ്കുറുഞ്ഞി, കറുത്ത പൂവുള്ള മുൾക്കുറുഞ്ഞി
 
 - 
                
വക1
- (ഒരു വ്യക്തിക്കോ വസ്തുവിനോ സ്ഥാപനത്തിനോ) ഉടമപ്പെട്ടത്, സ്വന്തമായുള്ളത്
 - ബന്ധപ്പെട്ടത്, ബന്ധപ്പെട്ടയാൾ, വർഗത്തിലോ വംശത്തിലോപെട്ടയാൾ
 - വസ്തു, സമ്പത്ത്
 - ജാതി, വിഭാഗം (പ്ര.) വകകൊള്ളിക്കുക = 1. ഒരു ഇനത്തിൽ ചേർക്കുക, ഉൾക്കൊള്ളിക്കുക
 - കണക്കിൽകൊള്ളിക്കുക, കണക്കിൽ ചേർക്കുക
 
 - 
                
വക2
- "വകയുക" എന്നതിൻറെ ധാതുരൂപം.
 
 - 
                
വകു
- "വകുക്കുക" എന്നതിൻറെ ധാതുരൂപം.
 
 - 
                
വക്ക
- ആനയ്ര്ക്കൊണ്ട് തടിപിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കയർ, വടം. വക്കത്തുള = വക്കകെട്ടാനായി തടിയിൽ ഉണ്ടാക്കുന്ന് അ തുള. വക്കയിടുക = തടിയിൽ വക്കകോർത്തുകെട്ടുക
 
 - 
                
വക്ക്
- ചണം
 - അരിക്, വിളുമ്പ്
 
 - 
                
വാക
- തപസ്സ്
 - ഭംഗി
 - ജയം
 - ഒരു വൃക്ഷം
 - ഒരു കിഴങ്ങ്
 
 - 
                
വാക്ക്1
- സരസ്വതി
 - ഭംഗി
 - വാഗ്ദാനം
 - ചൊല്ല്
 - ഭാഷ
 
 - 
                
വാക്ക്2
- വശം
 - സൗകര്യം