1. കുടവഡ്ഢി, -വണ്ടി

    Share screenshot
    1. കുടവയറ്, കുടവണ്ടി
  2. വണ്ട്

    Share screenshot
    1. അമ്പ്
    2. കുറ്റം
    3. കൈവള
    4. ശംഖം
    5. കട്ടിയുള്ള ചിറകുകളോടുകൂടിയ ഒരുതരം പ്രാണി
  3. വണ്ടി1

    Share screenshot
    1. യാത്രയ്ക്കായി വണ്ടിയിൽ കയറുക
    2. ഓടുന്ന വണ്ടിയുടെ അടിയിൽപ്പെടുക
    3. സ്ഥലംവിട്ടുപോകുക. വണ്ടിച്ചാൽ = വണ്ടിച്ചക്രത്തിൻറെ പാട്, വണ്ടി ഉരുണ്ടുപോയ അടയാളം. വണ്ടിപ്പേട്ട = വണ്ടികൾ വാടകയ്ക്കും മറ്റും കൊടുക്കുന്ന സ്ഥലം, വണ്ടിത്താവളം
  4. വണ്ടി2

    Share screenshot
    1. വീർത്തവയറ്
  5. വണ്ടി3

    Share screenshot
    1. മണ്ടി (മട്ട്)
  6. വിണ്ടി

    Share screenshot
    1. ഭാരമുള്ള സാധനങ്ങൾ ഉയർത്തുന്നതിനുള്ള ഉപകരണം
  7. വീണ്ട്

    Share screenshot
    1. തിരിയെ
    2. തിരിച്ചെടുത്ത്
    3. ആവർത്തിച്ച്
  8. വേണാട്

    Share screenshot
    1. വഞ്ചിനാട്, കേരളത്തിൻറെ ഒരു ഭാഗം
  9. വേണ്ട1, വേണ്ടാ

    Share screenshot
    1. ആവശ്യമില്ല, വേണമെന്നില്ല. ഉദാഃ ചെയ്യേണ്ട (ചെയ്യ വേണ്ട)
  10. വേണ്ട2

    Share screenshot
    1. വേണ്ടുന്ന, ആവശ്യമുള്ള. ഉദാഃ വേണ്ടപ്പെട്ടവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക