1. വാഴിക്കുക

    1. ക്രി.
    2. ഭരിപ്പിക്കുക, ഭരണകർത്താവാക്കുക
    3. രാജാവായി അഭിഷേകം ചെയ്യിക്കുക
    4. പ്രതിഷ്ഠിക്കുക
    5. കുടുംബം ഉണ്ടാക്കിക്കൊടുക്കുക
  2. വഴിക്കുക

    1. ക്രി.
    2. വടിച്ചിറക്കുക
    3. നിറഞ്ഞുകവിയുമാറാക്കുക
    4. തുളുമ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക