1. ഉത്തമവേശൻ, -വേഷൻ

    Share screenshot
    1. ഏറ്റവും വിശേഷപ്പെട്ട വേഷത്തോടു കൂടിയവൻ, ശിവൻ
  2. കർമവശാത്, -ൽ, -വശേന

    Share screenshot
    1. കർമം ഹേതുവായിട്ട്, പ്രവൃത്തിക്കധീനമായിട്ട്
  3. വശൻ

    Share screenshot
    1. അധീനൻ, കീഴ്പ്പെട്ടവൻ
    2. വിധേയൻ, നിയന്ത്രണത്തിലായവൻ
  4. വസാന

    Share screenshot
    1. അണിയുന്ന, ധരിക്കുന്ന
  5. വാസന

    Share screenshot
    1. സുഗന്ധം
    2. സംസ്കാരവിശേഷത്താലുണ്ടാകുന്ന സ്വഭാവവും അഭിരുചിയും
    3. ജന്മനായുള്ള പ്രവണത
  6. വാസിനി

    Share screenshot
    1. പാർപ്പിടം
    2. ഒരു യോഗം
    3. വസിക്കുന്നവൾ
    4. വസ്ത്രം ധരിച്ചവൾ
  7. വിശിനി

    Share screenshot
    1. ബിസിനി
  8. വിഷണ്ണ

    Share screenshot
    1. വിഷാദിച്ച
    2. വ്യസനിച്ച
  9. വിഷാണി

    Share screenshot
    1. പോത്ത്
    2. വിഷാണം ഉള്ളത്
  10. വിഷ്ണു

    Share screenshot
    1. അഷ്ടവസുക്കളിൽ ഒരാൾ
    2. ത്രിമൂർത്തികളിൽ ഒരാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക