1. വിശാഖ

    1. വി.
    2. കൊമ്പില്ലാത്ത
  2. വിഷഘ

    1. നാ.
    2. "വിഷത്തെ നശിപ്പിക്കുന്നത്", ചിറ്റമൃത്
  3. വശഗ2

    1. നാ.
    2. അനുസരണയുള്ള ഭാര്യ
    3. വശപ്പെട്ട സ്ത്രീ
  4. വശക

    1. നാ.
    2. അനുസരണയുള്ള ഭാര്യ
  5. വശഗ1

    1. വി.
    2. വശപ്പെട്ട, സ്വാധീനമായ
    3. വിധേയമായ, വരുതിയിലായ
  6. വൈശാഖി

    1. നാ.
    2. വിശാഖനക്ഷത്രത്തിൽ പൗർണമിവരുന്ന മാസം, വൈകാശി
  7. വ­ിശിഖ

    1. നാ.
    2. മേത്തോന്നി
    3. താതിരി
    4. ഞാഴൽ
    5. അത്തിത്തിപ്പലി
    6. തീജ്വാല
  8. വൈശിക

    1. വി.
    2. വേശ്യയെയോ വേശ്യാവൃത്തിയെയോ സംബന്ധിച്ച
  9. വശിക

    1. വി.
    2. ശൂന്യമായ
    3. പൊള്ളയായ
  10. വിശിഖ

    1. വി.
    2. മുനയില്ലാത്ത
    3. മുടിയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക