-
ശംഖൻ
- ശംഖാസുരൻ
- വിരാടൻറെ പുത്രൻ (ദ്രാണരാൽ വധിക്കപ്പെട്ടു)
- അഷ്ടനാഗങ്ങളിൽ ഒന്ന്, ശംഖപാലൻ
- അഷ്ടാദശസ്മൃതിമാരിൽ ഒരാൾ
- ഒരു ജാതി (തൊഴിൽ - മത്സ്യബന്ധനം)
-
ശംഖിനി
- നായികാജാതി ചതുഷ്ടത്തിലൊന്ന്, നാലുതരം സ്ത്രീകളിൽ മൂന്നാമത്തേത്
- ഒരു നാഡി
- കീരിവള്ളി
- ചണ്ണക്കൂവ