-
ശാടി
- നാ.
-
വസ്ത്രം
-
കഞ്ചുകം
-
സാരി
-
കപ്പൽപ്പായ്
-
ഷട്
- നാ.
-
ആറ്
-
അറിവുചീട്ട്, -ശീട്ട്
- നാ.
-
അറിവുകൊടുക്കുന്ന കുറിപ്പ്, വിജ്ഞാപനം, അറിയിപ്പ്
-
ശീട്ട്
- നാ.
-
ചീട്ട്
-
ഷെഡ്
- നാ.
-
പന്തൽ, അടിച്ചുകൂട്ടിയ പുര
-
ഉപരിസ്ഥ, -ഷ്ഠ
- വി.
-
മുകളിൽ നിൽക്കുന്ന, പൊക്കത്തിൽ സ്ഥിതിചെയ്യുന്ന