1. ശില്പശാല

    1. നാ.
    2. ശില്പിയുടെ പണിപ്പുര
    3. സാഹിത്യരചനയും മറ്റും പഠിക്കുവാൻ താത്കാലികമായി സംഘടിപ്പിച്ചിരിക്കുന്ന കേന്ദ്രം. ഉദാഃ ചെറുകഥാശിബിരം
  2. ശില്പിശാല

    1. നാ.
    2. ശില്പിയുടെ പണിപ്പുര
    3. ആശാരിയുടെയോ കൊല്ലൻറെയോ മൂശാരിയുടെയോ ആല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക