1. ശുക്തി

    1. നാ.
    2. ഒരു അളവ്
    3. മുത്തുച്ചിപ്പി
    4. ശംഖ്
    5. ചെറിയ കക്ക
  2. ശക്ത

    1. വി.
    2. ബലമുള്ള, ത്രാണിയുള്ള
    3. സമർഥനായ
    4. ധനികനായ
    5. ബുദ്ധിമാനായ
  3. ശാക്ത

    1. വി.
    2. ശക്തിയെ സംബന്ധിച്ച
  4. ശക്തി

    1. നാ.
    2. ചൂതുകരു
    3. വാൾ
    4. ഗണപതി
    5. ഉപസ്ഥം
    6. മഹാലക്ഷ്മി
    7. ബലം
    8. വേൽ
    9. ശ്രീപാർവതി
    10. ശൂലം
    11. ദേവി
    12. കവിതാസാമർഥ്യവിശേഷം, ശാസ്ത്രജ്ഞാനവാഗ്വിലാസാദിവൈഭവം
    13. വസിഷ്ഠപുത്രനായ ഒരു മുനി
    14. പ്രകൃതി, മായ
  5. ശുക്ത

    1. വി.
    2. പരുപരുത്ത
    3. ഏകാന്തമായ
    4. കട്ടിയായ
    5. ശോഭയുള്ള
    6. പുളിപ്പുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക