1. ഷഡംഗം

  "ആറ് അംഗങ്ങള്‍"

   • നാ. ഞെരിഞ്ഞില്‍
   • നാ. ചടങ്ങ്
   • നാ. ശരീരത്തിന്‍റെ ആറ് അവയവങ്ങള്‍
   • നാ. ആറു വേദാംഗങ്ങള്‍
   • നാ. പനിക്കുള്ള ഒരു കഷായയോഗം (മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം ഈ ആറും)
   • നാ. പശുവില്‍നിന്നു കിട്ടുന്ന ആറുസാധനങ്ങള്‍ (പാഞ്ചഗവ്യവും ഗോരോചനയും)
X