1. ഷഡഭിജ്ഞൻ

    Share screenshot
    1. ബുദ്ധമുനി
    2. ദിവ്യദൃഷ്ടി പൂർവനിവാസാനുസ്മൃതി പരഹൃദയജ്ഞാനം ആകാശഗമനം കായവ്യൂഹം ആത്മജ്ഞാനം ഈ ആറും ഉള്ളവൻ (സാകല്യേന അറിഞ്ഞവൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക