1. ഷഡാതതായികള്‍

      • നാ. ബ.വ. ആറുതരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവന്‍ (പുരയ്ക്കു തീവയ്ക്കുന്നവന്‍, ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നവന്‍, ആയുധംകൊണ്ടു കൊല്ലാന്‍ ഒരുമ്പെടുന്നവന്‍, ധനം അപഹരിക്കുന്നവന്‍, ക്ഷേത്രത്തെ [ഭൂമിയെ, ഭാര്യയെ] അപഹരിച്ചവന്‍ ഇവര്‍)
X