1. ഷഡാധാരങ്ങള്‍

      • നാ. മനുഷ്യശരീരത്തിലുള്ള ആറ് ആധാരചക്രങ്ങള്‍ (മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, ആനാഹതം, വിശുദ്ധി, ആജ്ഞ ഈ ആറും)
X