1. ഷഡ്ഗുണം

    "ആറുഗുണങ്ങള്‍"

      • നാ. ഐശ്വര്യം വീര്യം വൈരാഗ്യം വിജ്ഞാനം ശ്രീ യശസ്സ് ഈ ആറും ഭഗവാന്‍റെ ഗുണങ്ങള്‍
      • നാ. സന്ധി വിഗ്രഹം യാനം ആസനം ദ്വൈധം ആശ്രയം ഈ ആറും രാജാവിന്‍റെ ഗുണങ്ങള്‍
X