1. ഷണ്ഡം

   • നാ. നപുംസകം
   • നാ. (താമരയുടെയും മറ്റും) കൂട്ടം, സമൂഹം
   • നാ. നിഷ്ഫലം
 2. ശണ്ഡം1

   • നാ. ഷണ്ഡം, സമൂഹം
 3. ശണ്ഡം2

   • നാ. കട്ടിത്തൈര്
   • നാ. അഴിച്ചുവിട്ട കാള
X