1. സംഖ്യേയ

  സം. സംഖ്യേയ

   • വി. എണ്ണത്തക്ക, എണ്ണി തിട്ടപ്പെടുത്താവുന്ന, കണക്കിലെടുക്കാവുന്ന
   • വി. കണക്കെടുക്കേണ്ട, തിട്ടപ്പെടുത്തേണ്ട
   • വി. നിശ്ചിത എണ്ണമുള്ള
   • വി. കണക്കുകൂട്ടത്തക്ക
   • വി. അസംഖ്യമല്ലാത്ത
   • വി. പരിഗണനീയമായ
X