-
സംഗം
സം. സംഗ
-
-
നാ.
ഒത്തുചേരല്‍, സ്ത്രീപുരുഷസം യോഗം
-
നാ.
സംഘട്ടനം, യുദ്ധം
-
സംഘം
സം. സംഘ
-
-
നാ.
ഒരാവശ്യത്തിനുവേണ്ടി ഒത്തുചേര്‍ന്ന കുറേ ആളുകളുടെ കൂട്ടം
-
നാ.
ഒരാവശ്യത്തിനുവേണ്ടി കുറേ ആളുകള്‍ ചേര്‍ന്നു രൂപവല്‍ക്കരിച്ച സംഘടന
-
നാ.
സഹകരണസംഘം
-
നാ.
ഒരേ ഉദ്ദേശ്യത്തോടുകൂടി ഒരുമിച്ചു വസിക്കുന്ന ആളുകള്‍, സമുദായം
-
നാ.
മൃഗങ്ങളുടെയോ മറ്റു ജന്തുക്കളുടെയോ പറ്റം
-
നാ.
ബുദ്ധഭിക്ഷുക്കളുടെ സമൂഹം
X