-
സംഗത
- ചേർന്നു നിൽക്കുന്ന
- ഒത്തുചേർന്ന, സമ്യോജിച്ച, ഐക്യം പ്രാപിച്ച
- കൂടിച്ചേർന്ന, പരസ്പരപൂരകമായ
- ഉചിതമായ, യോജിച്ച, പൊരുത്തമുള്ള
-
സംഗതി1
- ഒത്തുചേരൽ
- കൂട്ടുകെട്ട്, സംഘം, പരസ്പരബന്ധം
- ലൈംഗികബന്ധം
- യാദൃച്ഛികമായ കൂട്ടിമുട്ടൽ, യാദൃച്ഛികസംഭവം
- പൊരുത്തപ്പെടൽ, അനുരൂപത, പ്രായോഗികത
-
സംഗതി2
- സംഭവം
- കാര്യം
- വിഷയം
- വസ്തു
- വസ്തുത
-
സംഗീതി
- സല്ലാപം
- മേളം
- ഒത്തുചേർന്നു പാടൽ, സംഘഗീതം
- പാട്ടുകച്ചേരി
- വായ്പ്പാട്ടും താളവും നൃത്തവും ചേർന്നത്, തൗര്യത്രികം
- ആര്യാവൃത്തത്തിൻറെ ഒരു വകഭേദം