1. സംഗമം

  സം. സം. -ഗമ

   • നാ. യുദ്ധം
   • നാ. ലൈംഗികവേഴ്ച
   • നാ. ഒത്തുചേരല്‍, സമ്മേളനം
   • നാ. ഐക്യം, വേഴ്ച
   • നാ. പരസ്പരബന്ധം, സമ്പര്‍ക്കം
   • നാ. (നദികളുടെ) കൂടിച്ചേരല്‍
   • നാ. ഗ്രഹയോഗം
   • നാ. പൊരുത്തപ്പെടല്‍
   • നാ. പരസ്പരം ഛേദിക്കുന്ന സ്ഥാനം, ബിന്ദു
   • നാ. അവിഛിന്നമായ പരമ്പര
   • നാ. ആര്‍ജനം
X