1. സംഗീതം

    Share screenshot
    1. പാട്ട്, പാടൽ, ഈണത്തിലുള്ള പാടലോ നിരർഥമായ ശബ്ദങ്ങൾ നീട്ടി ചൊല്ലലോ
    2. സപ്തസ്വരങ്ങളുടെ സവിശേഷവിന്യാസത്തോടും താളഘടനയോടും കൂടിയുള്ള സ്വരാലാപമോ ഗീതത്തിൻറെ ആലാപമോ
    3. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഗാനാലാപസമ്പ്രദായം, ഉദാ: കർണാടക സംഗീതം
    4. ഗീതവാദ്യനൃത്തങ്ങളുടെ സമ്യുക്തമായ പ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക