-
സം യുക്തം
സം.
-
-
നാ.
ഒന്നിലധികം വസ്തുക്കള്‍ കൂടിച്ചേര്‍ന്നത്
-
രസ.
ഒന്നിലധികം മൂലകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ പദാര്‍ഥം
-
യുക്തം
-
-
നാ.
നുകം
-
നാ.
യോജിച്ചത്, ഉചിതമായത്, തക്കത്
-
നാ.
ന്യായമായിട്ടുള്ളത്
-
നാ.
ശരിയായിട്ടുള്ളത്
-
നാ.
ഔചിത്യം, ചേര്‍ച്ച
-
നാ.
ചേര്‍പ്പ്, ബന്ധം
-
സം.
സം.
-
-
തുല്യമായി
-
കൂടെ, ഒരുമിച്ച്, സമ്യക്കായി
-
യഥാവിഥി, ഉചിതമാം വിധം
-
സുദൃഡമായി
-
സം യാനം
സം. -യാന
-
-
നാ.
ഉത്തരീയം
-
നാ.
ഗമനം, പോക്ക്
-
നാ.
തീവണ്ടി
-
നാ.
നേരായ മാര്‍ഗത്തിലൂടെയുള്ള സഞ്ചാരം
-
നാ.
സഹഗമനം
-
നാ.
മൃതശരീരം വഹിക്കല്‍
-
സം യാമം
സം. -യാമ
-
-
നാ.
സം യമം, ഇന്ദ്രിയനിഗ്രഹം
-
സം യുക്ക്
സം. -യുജ്
-
സം യുക്ത
സം. -യുക്ത
-
-
വി.
സമ്യോജിപ്പിച്ച, കൂടിയ, കൂടിച്ചേര്‍ന്ന
-
വി.
ഉള്‍ക്കൊണ്ട, സഹിതമായ
-
സം യുഗം
സം-യുഗ
X