-
സം യോഗം
സം. സം-യോഗ < യുജ്
-
-
അലം.
ഒരു കാവ്യഗുണം
-
നാ.
രതിക്രീഡ
-
നാ.
ചേര്‍ച്ച, കൂടിച്ചേരല്‍
-
നാ.
ഗാഡമായ ചേര്‍ച്ച, ഏകീഭാവം, ഐക്യം
-
രസ.
രാസപ്രക്രിയയിലൂടെയുള്ള പദാര്ഥസം യോജനം
-
നാ.
ഒത്തുചേരല്‍, കൂട്ടം, സംഘം ചേരല്‍
-
നാ.
(ജ്യോ.) ഗ്രഹങ്ങളുടെ യോഗം
-
നാ.
വൈശേഷികദര്ശനപ്രകാരമുള്ള ഗുണങ്ങളില്‍ ഒന്ന്
-
യോഗം
-
-
നാ.
ചേര്‍പ്പ്
-
നാ.
കലര്‍പ്പ്
-
നാ.
സംഭോഗം
-
നാ.
ചേരല്‍, കൂടിച്ചേരല്‍
-
നാ.
സമ്മേളനം
-
നാ.
കൂടിച്ചേര്‍ന്ന അവസ്ഥ
-
നാ.
രാസപ്രക്രീയയില്ക്കൂടിയുള്ള കൂടിച്ചേരല്‍
-
നാ.
ഒന്നിലധികം വസ്തുക്കള്‍ ചേര്‍ന്നുണ്ടാകുന്ന വസ്തു
-
നാ.
ഔഷധങ്ങളുടെ ചേര്‍ച്ച
-
നാ.
യോഗവിദ്യ, മോക്ഷമാര്‍ഗം
-
നാ.
യോഗദര്‍ശനം
-
നാ.
ഭാഗ്യം, വിധി (ഗ്രഹയോഗം മൂലം ഇവ ഉണ്ടാകുന്നു എന്ന വിശ്വാസത്തില്‍ നിന്ന്)
-
സം.
സം.
-
-
തുല്യമായി
-
കൂടെ, ഒരുമിച്ച്, സമ്യക്കായി
-
യഥാവിഥി, ഉചിതമാം വിധം
-
സുദൃഡമായി
-
സം യാനം
സം. -യാന
-
-
നാ.
ഉത്തരീയം
-
നാ.
ഗമനം, പോക്ക്
-
നാ.
തീവണ്ടി
-
നാ.
നേരായ മാര്‍ഗത്തിലൂടെയുള്ള സഞ്ചാരം
-
നാ.
സഹഗമനം
-
നാ.
മൃതശരീരം വഹിക്കല്‍
-
സം യാമം
സം. -യാമ
-
-
നാ.
സം യമം, ഇന്ദ്രിയനിഗ്രഹം
-
സം യുക്ക്
സം. -യുജ്
-
സം യുക്ത
സം. -യുക്ത
-
-
വി.
സമ്യോജിപ്പിച്ച, കൂടിയ, കൂടിച്ചേര്‍ന്ന
-
വി.
ഉള്‍ക്കൊണ്ട, സഹിതമായ
-
സം യുക്തം
സം.
-
-
നാ.
ഒന്നിലധികം വസ്തുക്കള്‍ കൂടിച്ചേര്‍ന്നത്
-
രസ.
ഒന്നിലധികം മൂലകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ പദാര്‍ഥം
X