1. സം യോജകം

    സം. -യോജക

      • നാ. കൂട്ടിച്ചേര്‍ക്കുന്നത്
      • വ്യാക. രണ്ടു ശബ്ദങ്ങളെയോ വാക്യങ്ങളെയോ കൂട്ടിച്ചേര്‍ക്കുന്ന ശബ്ദം, ഘടകശബ്ദം
  2. സം.

    സം.

      •   തുല്യമായി
      •   കൂടെ, ഒരുമിച്ച്, സമ്യക്കായി
      •   യഥാവിഥി, ഉചിതമാം വിധം
      •   സുദൃഡമായി
  3. സം യാനം

    സം. -യാന

      • നാ. ഉത്തരീയം
      • നാ. ഗമനം, പോക്ക്
      • നാ. തീവണ്ടി
      • നാ. നേരായ മാര്‍ഗത്തിലൂടെയുള്ള സഞ്ചാരം
      • നാ. സഹഗമനം
      • നാ. മൃതശരീരം വഹിക്കല്‍
  4. സം യാമം

    സം. -യാമ

      • നാ. സം യമം, ഇന്ദ്രിയനിഗ്രഹം
  5. സം യുക്ക്

    സം. -യുജ്

      • വി. നല്ല ലക്ഷണങ്ങളുള്ള
  6. സം യുക്ത

    സം. -യുക്ത

      • വി. സമ്യോജിപ്പിച്ച, കൂടിയ, കൂടിച്ചേര്‍ന്ന
      • വി. ഉള്‍ക്കൊണ്ട, സഹിതമായ
  7. സം യുക്തം

    സം.

      • നാ. ഒന്നിലധികം വസ്തുക്കള്‍ കൂടിച്ചേര്‍ന്നത്
      • രസ. ഒന്നിലധികം മൂലകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ പദാര്‍ഥം
  8. സം യുഗം

    സം-യുഗ

      • നാ. യുദ്ധം
      • നാ. സം യോഗം
X