-
സം യോഗം
- അലം.
-
ഒരു കാവ്യഗുണം
- നാ.
-
രതിക്രീഡ
-
ചേർച്ച, കൂടിച്ചേരൽ
-
ഗാഡമായ ചേർച്ച, ഏകീഭാവം, ഐക്യം
- രസ.
-
രാസപ്രക്രിയയിലൂടെയുള്ള പദാർഥസം യോജനം
- നാ.
-
ഒത്തുചേരൽ, കൂട്ടം, സംഘം ചേരൽ
-
(ജ്യോ.) ഗ്രഹങ്ങളുടെ യോഗം
-
വൈശേഷികദർശനപ്രകാരമുള്ള ഗുണങ്ങളിൽ ഒന്ന്