1. സം രംഭം1

    Share screenshot
    1. കോപം
    2. തിടുക്കം
    3. ആരംഭം, തുടക്കം
    4. അഹംഭാവം
    5. ഉദ്യമം
  2. സം രംഭം2

    Share screenshot
    1. പുതുതായി ഏറ്റെടുത്ത പ്രവർത്തനം, ഉദാ: വ്യവസായ സം രംഭം
    2. ഒരു പ്രവർത്തനം പുതുതായി ഏറ്റെടുക്കൽ, ഉദ്യമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക