1. സം രൂഡ

  സം. -രൂഡ < രുഹ്

   • വി. വേരുറച്ച
   • വി. ദൃഡമായി പ്രതിഷ്ഠനേടിയ
   • വി. ഒന്നിച്ചുവളര്‍ന്ന
   • വി. ഉണങ്ങി പൊറ്റപിടിച്ച
 2. രൂഢ

   • വി. തീര്‍ച്ചയായ
   • വി. മുളച്ചുണ്ടായ
   • വി. ഉറച്ച, അടിയുറപ്പുള്ള
   • വി. പരമ്പരാഗതമായ, പൊതുവെ അംഗീകരിച്ച
   • വി. നിയതമായ
 3. സം.

  സം.

   •   തുല്യമായി
   •   കൂടെ, ഒരുമിച്ച്, സമ്യക്കായി
   •   യഥാവിഥി, ഉചിതമാം വിധം
   •   സുദൃഡമായി
 4. സം യാനം

  സം. -യാന

   • നാ. ഉത്തരീയം
   • നാ. ഗമനം, പോക്ക്
   • നാ. തീവണ്ടി
   • നാ. നേരായ മാര്‍ഗത്തിലൂടെയുള്ള സഞ്ചാരം
   • നാ. സഹഗമനം
   • നാ. മൃതശരീരം വഹിക്കല്‍
 5. സം യാമം

  സം. -യാമ

   • നാ. സം യമം, ഇന്ദ്രിയനിഗ്രഹം
 6. സം യുക്ക്

  സം. -യുജ്

   • വി. നല്ല ലക്ഷണങ്ങളുള്ള
 7. സം യുക്ത

  സം. -യുക്ത

   • വി. സമ്യോജിപ്പിച്ച, കൂടിയ, കൂടിച്ചേര്‍ന്ന
   • വി. ഉള്‍ക്കൊണ്ട, സഹിതമായ
 8. സം യുക്തം

  സം.

   • നാ. ഒന്നിലധികം വസ്തുക്കള്‍ കൂടിച്ചേര്‍ന്നത്
   • രസ. ഒന്നിലധികം മൂലകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ പദാര്‍ഥം
X