-
അഹികോശം, -ഷം
- പാമ്പിൻ ചട്ട
-
കായതം, -സം
- കായിതം
-
കോശം, -ഷം
- മേഘം
- ഉപസ്ഥം
- പാനപാത്രം
- പുരുഷലിംഗം
- പൂമൊട്ട്
-
നിഷ്കാശം, -സം
- വെളിയിലേക്കുള്ള പുറപ്പാട്
- തിരോധാനം
- പ്രഭാതം
- മുകപ്പ്
-
വളുതം, -സം
- കള്ളം
- കളവ്
- പ്രീതിക്കായി പറയുന്ന നുണവാക്ക്
-
സം.
- തുല്യമായി
- കൂടെ, ഒരുമിച്ച്, സമ്യക്കായി
- യഥാവിഥി, ഉചിതമാം വിധം
- സുദൃഡമായി
-
സം യാനം
- ഉത്തരീയം
- ഗമനം, പോക്ക്
- തീവണ്ടി
- നേരായ മാർഗത്തിലൂടെയുള്ള സഞ്ചാരം
- സഹഗമനം
-
സം യാമം
- സം യമം, ഇന്ദ്രിയനിഗ്രഹം
-
സം യുക്ക്
- നല്ല ലക്ഷണങ്ങളുള്ള
-
സം യുക്ത
- സമ്യോജിപ്പിച്ച, കൂടിയ, കൂടിച്ചേർന്ന
- ഉൾക്കൊണ്ട, സഹിതമായ