-
സതി1
സം. സതി
-
-
നാ.
സമ്മാനം, ദാനം
-
നാ.
അവസാനം, നാശം
-
നാ.
സതി എന്ന ആചാരം, ഉടന്തടിചാടല്, അനുമരണം
-
സതി2
സം. സതീ
-
-
നാ.
സന്ന്യാസിനി
-
നാ.
സുഗന്ധമുള്ള ഒരുതരം മണ്ണ്
-
നാ.
പതിവ്രത, സാധ്വി
-
നാ.
ദാക്ഷായണി, ദുര്‍ഗ
-
നാ.
(വിധവയായിത്തീര്‍ന്ന സ്ത്രീ) ഉടന്തടി ചാടല്‍
-
സാതി
-
-
നാ.
അവസാനം
-
നാ.
നാശം
-
നാ.
ദാനം
-
നാ.
തീവ്രവേദന
-
സാദി
-
-
നാ.
ആനക്കാരന്
-
നാ.
കുതിരപ്പടയാളി
-
നാ.
തേരാളി
-
നാ.
കുതിരപ്പുറത്തു കയറിയവന്
X