1. സമാന

    1. വി.
    2. തുല്യമായ
    3. സാധാരണമായ
    4. സദ്ഗുണമുള്ള
    5. ആദരിക്കപ്പെട്ട
    6. നീതിയുള്ള
  2. സമൻ

    1. നാ.
    2. തുല്യൻ
    3. നിരപ്പുള്ള വഴി
  3. സമാൻ

    1. നാ.
    2. ലോകം
    3. കാലം
  4. സോമൻ3

    1. നാ.
    2. ഉമയോടുകൂടിയവൻ
  5. സോമൻ2

    1. നാ.
    2. വേഷ്ടി
    3. ചെമന്ന കരയുള്ള ഉടുമുണ്ട്
  6. ശമന

    1. വി.
    2. കീഴടക്കുന്ന
    3. നിയന്ത്രിക്കുന്ന
    4. ശാന്തമാക്കുന്ന
  7. സമീന

    1. വി.
    2. ആണ്ടുതോറുമുള്ള
    3. ഒരു കൊല്ലത്തേക്കുള്ള
  8. സുമന1

    1. വി.
    2. അതിഭംഗിയുള്ള
  9. സുമന2

    1. നാ.
    2. ചേമന്തി
    3. പിച്ചി
    4. മുല്ല
    5. ദമൻറെ പത്നി
  10. സുമൻ

    1. നാ.
    2. ചന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക