-
സുഖദ
- വി.
-
സുഖകരമായ, സുഖം നൽകുന്ന
-
സുഗത
- വി.
-
പൊയ്പ്പോയ
-
കടന്നുപോയ
- നാ.
-
സുഗതൻ, ബുദ്ധൻ
-
നല്ല വഴിക്കു നടക്കുന്നവൻ. (പ്ര.) സുഗതവാക്യം = പഴമൊഴി, ബുദ്ധോപദേശം
-
സൂക്ത1
- വി.
-
ഉചിതമായി പറയപ്പെട്ട
-
സൂക്ത2
- നാ.
-
പഞ്ചവർണക്കിളി