1. സുഗത

    1. വി.
    2. പൊയ്പ്പോയ
    3. കടന്നുപോയ
    1. നാ.
    2. സുഗതൻ, ബുദ്ധൻ
    3. നല്ല വഴിക്കു നടക്കുന്നവൻ. (പ്ര.) സുഗതവാക്യം = പഴമൊഴി, ബുദ്ധോപദേശം
  2. സുഖദ

    1. വി.
    2. സുഖകരമായ, സുഖം നൽകുന്ന
  3. സൂക്ത1

    1. വി.
    2. ഉചിതമായി പറയപ്പെട്ട
  4. സൂക്ത2

    1. നാ.
    2. പഞ്ചവർണക്കിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക