1. സൂക്ത1

    1. വി.
    2. ഉചിതമായി പറയപ്പെട്ട
  2. സൂക്ത2

    1. നാ.
    2. പഞ്ചവർണക്കിളി
  3. സുഖദ

    1. വി.
    2. സുഖകരമായ, സുഖം നൽകുന്ന
  4. സുഗത

    1. വി.
    2. പൊയ്പ്പോയ
    3. കടന്നുപോയ
    1. നാ.
    2. സുഗതൻ, ബുദ്ധൻ
    3. നല്ല വഴിക്കു നടക്കുന്നവൻ. (പ്ര.) സുഗതവാക്യം = പഴമൊഴി, ബുദ്ധോപദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക