1. സേതു

    1. നാ.
    2. ഓങ്കാരം
    3. തടസ്സം
    4. നീർമാതളം
    5. അതിര്
    6. പാലം
    7. ചട്ടം
    8. അണക്കെട്ട്
    9. ജലാശയം കടക്കാനായി ഒരു കരയിൽ നിന്ന് മറുകരയിലേക്ക് നിർമിക്കുന്ന ചിറ
    10. രാമസേതു
    11. മലയിടുക്ക്, മലമ്പാത
    12. സ്ഥലമറിയാനുള്ള ചിഹ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക