1. സോമൻ1

    1. നാ.
    2. ശിവൻ
    3. ചന്ദ്രൻ
    4. വായു
    5. സുഗ്രീവൻ
    6. കുബേരൻ
    7. യമൻ
    8. ഒരു ലത
  2. സോമൻ2

    1. നാ.
    2. വേഷ്ടി
    3. ചെമന്ന കരയുള്ള ഉടുമുണ്ട്
  3. സോമൻ3

    1. നാ.
    2. ഉമയോടുകൂടിയവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക