1. അത്രച്ചെ, -ശ്ശെ, ശ്ശേ

    Share screenshot
    1. അത്രയോളം, അത്രയും മാത്രം
    2. ഓരോന്നിനും അത്രയും വച്ച്
  2. അരച്, -ശ്

    Share screenshot
    1. രാജാവ്, രാജത്വം. (പ്ര.) അരശിരിക്കസ്ഥാനം = രാജധാനി; അരചാളുക = നാടുവാഴുക
  3. ഇശ്ശി, ശ്ശി

    Share screenshot
    1. ഇത്തിരി, ഇച്ചിരി, അല്പം, കുറെ
    2. വളരെ, ഏറെ
  4. ഏതാദൃക്ക്, -ശ

    Share screenshot
    1. ഈമാതിരിയുള്ള, ഇത്തരത്തിലുള്ള, ഈമട്ടിലുള്ള, ഇങ്ങനെയുള്ള
  5. കടുതാശ്, -ശി

    Share screenshot
    1. = കടലാസ്
    2. പ്രമാണം, രേഖ
  6. കലാശി, -സി, ഖലാസി

    Share screenshot
    1. കപാലിലെ ജോലിക്കാരൻ, നാവികൻ
  7. കാസ1, -സാ

    Share screenshot
    1. ക്രസ്തവദേവാലയങ്ങളിൽ കുർബാനയ്ക്ക് ഉപയോഗിക്കുന്ന പാത്രം, വീഞ്ഞുപകർന്നു വീഴ്ത്തുന്നത്
    2. വലിയ പിഞ്ഞാണം
  8. കൂജ, -ശ, -സ

    Share screenshot
    1. കഴുത്തിടുങ്ങിയ ഒരിനം ജലപാത്രം
  9. ഗുരുതി, -സി

    Share screenshot
    1. കുരുതി
  10. ചാപ്പാട്ട്, ശാ-

    Share screenshot
    1. ഊണ്, ഭക്ഷണം. ചാപ്പാട്ടുരാമൻ = ധാരാളം ഭക്ഷിക്കുന്നവൻ, തിമ്മൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക