1. ഹംസന്‍

   • നാ. കാമദേവന്‍
   • നാ. ശിവന്‍
   • നാ. വിഷ്ണു
   • നാ. ബ്രഹ്മാവ്
   • നാ. സന്യാസി
   • നാ. ശ്രഷ്ഠന്‍
   • നാ. ജ്ഞാനി
   • നാ. സൂര്യന്‍ (ഇരുട്ടിനെ ഹനിക്കുന്നവന്‍ എന്നര്‍ഥം)
   • നാ. സ്വതന്ത്രനായ രാജാവ്
X