-
ഹഠം
- പീഡനം
- പായൽ
- ബലാത്കാരം
- കറുക
- ദൃഢപ്രതിജ്ഞ
-
ഹട്ടം
- അങ്ങാടിത്തെരുവ്, ചന്ത
-
ഹുഡം
- മേഘം
- മുട്ടാട്
- ഇരിമ്പുഗദ
- ഒരുതരം വേലി
-
ഹേഠം
- തടസ്സം
- കേട്
- മുഷിച്ചൽ
-
ഹേഡം
- നിന്ദ, അനാദരം
-
ഹോഡം
- ചങ്ങാടം
-
ഹോഢം
- തൊണ്ടി, മോഷണവസ്തു