- 
                    ഹത- വി.
- 
                                ഹനിക്കപ്പെട്ട. നശി(പ്പി)ക്കപ്പെട്ട, വഞ്ചിക്കപ്പെട്ട, വിട്ടുപോയ, ഗുണിക്കപ്പെട്ട
 
- 
                    ഹിത- നാ.
- 
                                ശുഭമായ
- 
                                ചിറ
- 
                                പിടിക്കപ്പെട്ട
- 
                                വയ്ക്കപ്പെട്ട
- 
                                ഇഷ്ടംപോലെയുള്ള
- 
                                കൊള്ളാവുന്ന, ഉചിതമായ
- 
                                പോയ, പുറപ്പെട്ട
- 
                                മേലിൽ ഗുണമായി വരുന്നതിനു കാരണമായ
- 
                                പഥ്യമായ
- 
                                ഉപകാരമുള്ള
- 
                                നടന്നുപോകാനുള്ള വഴി
 
- 
                    ഹുത- വി.
- 
                                ഹോമിക്കപ്പെട്ട, വിളിക്കപ്പെട്ട. ഹുതൻ = ശിവൻ
 
- 
                    ഹുതി- നാ.
- 
                                ഹോമം
 
- 
                    ഹൂത- നാ.
- 
                                ആഹ്വാനംചെയ്യപ്പെട്ട
 
- 
                    ഹൂതി- നാ.
- 
                                ആഹ്വാനം, (പോർക്കു)വിളി
- 
                                പേർ. ഹൂനൻ = ഹൂണൻ
 
- 
                    ഹേതി- നാ.
- 
                                ആയുധം (ഏതുകൊണ്ടു ഹനിക്കുന്നുവോ അത്)
 
- 
                    ഹേതു- നാ.
- 
                                ഒരു അലങ്കാരം
- 
                                ഉദ്ദേശ്യം
- 
                                ഉത്പത്തി
- 
                                കാരണം
- 
                                യുക്തിവാദം