1. ഹഥം

    Share screenshot
    1. അടി, ഇടി
    2. കൊല, മരണം
  2. ഹതം

    Share screenshot
    1. കൊല
    2. നഷ്ടം
    3. പെരുക്കൽ
    4. താഡനം
    1. ഹനിക്കപ്പെട്ട
  3. ഹിതം

    Share screenshot
    1. ലാഭം
    2. ഇഷ്ടം
    3. ക്ഷേമം
    4. ഗുണകരമായത്
  4. ഹുതം

    Share screenshot
    1. ഹോമിക്കപ്പെട്ടത്, ഹോമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക