-
ആചാരവർജിത, -ഹീന
- ആചാരങ്ങൾ വെടിഞ്ഞ
-
ഊഹനി, -ഹിനി
- ചൂല്
-
ഹനു, -നൂ
- മരണം
- രോഗം
- ആയുധം
- വേശ്യ
- മഞ്ഞൾ
-
ഹൻ
- ശിവൻ
- ചന്ദ്രൻ
- വിഷ്ണു
-
ഹാനി
- തോൽവി
- നാശം
- നഷ്ടം
- ആപത്ത്
- കുറവ്
-
ഹീന
- ഹീനത, ഹീനത്വം
- കുറവുള്ള, കുറ്റമുള്ള, ചീത്തയായ
- ഉപേക്ഷിക്കപ്പെട്ട, താണ
-
ഹൗണി
- ഹൂണഭാഷ, ഇംഗ്ലീഷ്