1. അരിക്കാരൻ, ഹരി-

    Share screenshot
    1. തവണക്കാരൻ
  2. ഹര

    Share screenshot
    1. ഹരിക്കുന്ന
  3. ഹരി

    Share screenshot
    1. ശിവൻ
    2. ചന്ദ്രൻ
    3. വിഷ്ണു
    4. താന്നി
    5. ബ്രഹ്മാവ്
  4. ഹാരി

    Share screenshot
    1. തോൽവി
    2. കുയിൽ
    3. നഷ്ടം
    4. മുത്ത്
    5. ഹാരങ്ങളോടുകൂടിയത്
    1. ഭംഗിയുള്ള
    2. ഹരിക്കുന്ന
    3. എടുക്കുന്ന
    4. ആകർഷിക്കുന്ന
  5. ഹീര

    Share screenshot
    1. എറുമ്പ്
    2. മഹാലക്ഷ്മി
  6. ഹോര

    Share screenshot
    1. ലഗ്നം
    2. രേഖ
    3. ജ്യോതിശാസ്ത്രത്തിലെ മുഖ്യഭാഗം
    4. രാശ്യർധം
    5. മണിക്കൂർ (ഒരു ദിവസത്തിൻറെ 24-ൽ ഒരു പങ്ക്) "അഹോരാത്രം" എന്നതിൻറെ ആദ്യത്തെ അക്ഷരവും ഒടുവിലത്തെ അക്ഷരവും ലോപിച്ചാൽ "ഹോര"
  7. ഹ്രീ

    Share screenshot
    1. ലജ്ജ, നാണം
    2. ദക്ഷൻറെ ഒരു പുത്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക