1. അനുഹരണം -ഹാരം

    Share screenshot
    1. അനുകരണം സാദൃശ്യം
  2. അറാം, ഹറാം

    Share screenshot
    1. നിഷിദ്ധമായ, തെറ്റായ, അശുദ്ധമായ. അറമ്പിറന്ന = വ്യഭിചാരംകൊണ്ട് ഉണ്ടായ
  3. ഹരം

    Share screenshot
    1. കഴുത
    2. ഹാരകം
  4. ഹറാം

    Share screenshot
    1. ധർമവിരുദ്ധമായ "ഹറാംപിറന്നവൻ"
  5. ഹാരം

    Share screenshot
    1. യുദ്ധം
    2. മുത്തുമാല
    3. അപഹരിക്കൽ
  6. ഹീരം

    Share screenshot
    1. പാമ്പ്
    2. സിംഹം
    3. കുങ്കുമം
    4. വൈരക്കല്ല്
    5. രത്നമാല
  7. ഹേരം

    Share screenshot
    1. മഞ്ഞൾ
    2. ഒരുതരം കിരീടം
    3. അന്തഃപുരം
    4. (അസുരന്മാരുടെ) മായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക