-
ഹരകൻ
- ശിവൻ
- കള്ളൻ
- പിടിച്ചുപറിക്കുന്നവൻ
-
ഹരികൻ
- കള്ളൻ
- ചൂതാളി
-
ഹാരകൻ
- ചൂതുകളിക്കാരൻ
- ഹരിക്കുന്നവൻ, കള്ളൻ
-
ഹേരികൻ
- ചാരൻ
- ദൂതൻ
-
ഹേരുകൻ
- ഒരു ശിവപാർഷദൻ
-
ഹൈരികൻ
- കള്ളൻ, അപഹരിക്കുന്നവൻ