-
അല്ലാഹ്, -ഹൂ
- ദൈവം, അല്ലാ. താരത. ഹീ. ഏലോഹിം. സുറി. ആലാഹാ, അലോഹോ
-
ഹ
- വ്യഞ്ജനങ്ങളിൽ മുപ്പത്തിമൂന്നാമത്തെ അക്ഷരം.
-
ഹാ
- ക്ഷീണം ദുഃഖം നിന്ദ ഇത്യാദി കാണിക്കുന്നത്
-
ഹി
- തനിച്ച്
- തന്നെ
-
ഹീ
- അത്ഭുതം ദുഃഖം ക്ഷീണം മുതലായവയെ കാണിക്കുന്നത്
-
ഹൂ
- വിളി ദുഃഖം നിന്ദ
-
ഹേ
- സംബോധന. ഉഡഃ ഹേ രാമാ
-
ഹോ
- ചോദ്യം, വിളി, അദ്ഭുതം
-
ഹൈ
- സംബോധന