1. ഹാത്രം

    Share screenshot
    1. മരണം
    2. വധം
    3. കൂലി
  2. ഹോത്രം

    Share screenshot
    1. ഹോമം
    2. ഹോമബലിക്കായി നിശ്ചയിച്ച വസ്തു, ഹോമിക്കത്തക്കത്
    3. ഉരുക്കി അരിച്ച നെയ്
  3. ഹൗത്രം

    Share screenshot
    1. ഹോതാവിൻറെ കർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക