1. അവഗാഹം, -ഹനം

    Share screenshot
    1. കുളി, മുങ്ങൽ
    2. അഗാധമായ അറിവ്
    3. ഔഷധജലത്തിൽ രോഗിയെ ഇരുത്തിച്ചെയ്യുന്ന ഒരു ചികിത്സാസമ്പ്രദായം
  2. അവലേഹം, -ഹനം

    Share screenshot
    1. നക്കുക
    2. നക്കിത്തിന്നുന്ന ഭക്ഷ്യം, ലേഹ്യം
  3. ഉപബർഹം, -ഹണം

    Share screenshot
    1. തലയണ
    2. കീഴേക്കമർത്തൽ, മർദനം
    3. ക്രൗഞ്ചദ്വീപിലെ ഏഴുസേതുശൈലങ്ങളിൽ (അതിർത്തിപർവതങ്ങളിൽ) ഒന്ന്
  4. ഹാനം

    Share screenshot
    1. തോൽവി
    2. നഷ്ടം
    3. ഉപേക്ഷിക്കൽ
    4. മോചനം
    5. ശൗര്യം
  5. ഹീനം

    Share screenshot
    1. കുറവ്, കുറ്റം, നിന്ദ
  6. ഹൂണം

    Share screenshot
    1. പഴയകാലത്തെ ഒരു സ്വർണ നാണയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക