1. ഹരിത്ത്

    Share screenshot
    1. വിഷ്ണു
    2. സിംഹം
    3. സൂര്യൻ
    4. ദിക്ക്
    5. മഞ്ഞൾ
  2. ഹാരിത1

    Share screenshot
    1. ആകർഷിക്കപ്പെട്ട
    2. അപഹരിക്കപ്പെട്ട
  3. ഹാരിത2, -ത്വം

    Share screenshot
    1. ആകർഷകത
  4. ഹാർദ

    Share screenshot
    1. ഹാർദം
    1. ഹൃദയംഗമമായ
  5. ഹാർദി

    Share screenshot
    1. അധികം ഇഷ്ടമുള്ള
  6. ഹൃത

    Share screenshot
    1. ഹരിക്കപ്പെട്ട, സ്വീകരിക്കപ്പെട്ട, വശീകൃത
  7. ഹൃതി

    Share screenshot
    1. നാശം
    2. ഹരണം, അപഹരണം, കവർച്ച
  8. ഹൃത്ത്

    Share screenshot
    1. നെഞ്ച്
    2. ഉള്ള്, ഉൾഭാഗം
    3. ഹൃദയം, മനസ്സ് (വിചാരത്തിൻറെ ഇരിപ്പിടം, വിഷയങ്ങളാൽ ഹരിക്കപ്പെടുന്നത് എന്നർഥം)
    4. ഹൃദയത്തിൻറെ ഉള്ളിലിരിക്കുന്ന പത്മാകാരമായ മാംസവിശേഷം, ഹൃത്പിണ്ഡം
  9. ഹൃദി

    Share screenshot
    1. (ഹൃത് എന്ന ശബ്ദത്തിൻറെ ആധാരികാ വിഭക്തിരൂപം) ഹൃദയത്തിൽ. ഹൃദിസ്ഥ = ഹൃദയത്തിലിരിക്കുന്ന.
  10. ഹ്രീണ, ഹ്രീത

    Share screenshot
    1. ലജ്ജിച്ച, നാണിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക