1. ഹലാ

    Share screenshot
    1. ജലം
    2. മദ്യം
    3. ഭൂമി
    1. തോഴിയെ സംബോധനചെയ്യാനുപയോഗിക്കുന്ന പദം
  2. ഹലി

    Share screenshot
    1. ഉഴവുചാൽ
    2. കൃഷിക്കാരൻ
    3. ബലഭദ്രൻ
  3. ഹല്ല്

    Share screenshot
    1. സ്വരം ചേരാത്ത ശുദ്ധവ്യഞ്ജനം
  4. ഹാല

    Share screenshot
    1. മദ്യം, കള്ള്
  5. ഹാലി

    Share screenshot
    1. ഭാര്യയുടെ അനുജത്തി
  6. ഹാലു

    Share screenshot
    1. പല്ല്, ദന്തം
  7. ഹാൾ, ഹോൾ

    Share screenshot
    1. വലിയ മുറി, ശാല
  8. ഹേല

    Share screenshot
    1. നിലാവ്
    2. നിന്ദ, വെറുപ്പ്
    3. ഹാവവിശേഷം, ശൃംഗാരചേഷ്ട
    4. വിനോദം, ആനന്ദം
    5. വികാരസ്ഫുടത, അതികാമം
  9. ഹേലി

    Share screenshot
    1. സൂര്യൻ
  10. ഹോളി

    Share screenshot
    1. ഹോലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക